Question: 6 പൈപ്പുകള്‍ ഒരു മണിക്കൂറും 30 മിനിട്ടും കൊണ്ട് ഒരു ടാങ്ക് നിറക്കുകയാണെങ്കില്, ഇതേ വലിപ്പമുള്ള നാല് പൈപ്പുകള്‍ എത്ര സമയം കൊണ്ട് ടാങ്ക് നിറക്കും
A. 2 മണിക്കൂര്‍ 15 മിനിട്ട്
B. 2 മണിക്കൂര്‍
C. 2 മണിക്കൂര്‍ 20 മിനിട്ട്
D. 2½ മണിക്കൂര്‍
Similar Questions
50 മുതൽ 100 വരെ എത്ര അഭാജ്യസംഖ്യകളുണ്ട്
A. 25
B. 15
C. 10
D. 20
3, 5, 7, 9 ..................... എന്ന സമാന്തര പ്രോഗ്രഷന്റെ 24 ആം പദം എത്ര